മുദ്രാഗീതങ്ങൾ
Wednesday, May 29, 2013
മതമല്ല മതമല്ല മതമല്ല പ്രശ്നം...
മതമല്ല മതമല്ല മതമല്ല പ്രശ്നം...
എരിയുന്ന വയറിലെ തീയാണു പ്രശ്നം...
ഏതാണ് ജാതി എന്നല്ല ചോദ്യം...
എങ്ങിനെ ജീവിക്കും എന്നാണു ചോദ്യം...
Tuesday, May 21, 2013
കാലം സാക്ഷി ചരിത്രം സാക്ഷി...
കാലം സാക്ഷി ചരിത്രം സാക്ഷി...
കാലത്തിന്റെ ചരിത്രത്തിന്റെ...
വാൾമുന പൊട്ടിപ്പോയിട്ടില്ല...
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...
ഇന്നലത്തെ പോരാട്ടത്തിൽ...
ഞങ്ങളെയാകെ നയിച്ചവരെ...
നിങ്ങടെയോർമ പുതുക്കുമ്പോൾ...
ഞങ്ങളിലുള്ളത് കണ്ണീരല്ല...
ആളിപ്പടരും സമരാഗ്നി...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)