പുലരി വിളങ്ങും നേരത്ത്...
പുസ്തകസഞ്ചിയും തോളിലതേറ്റി...
വീട്ടിൽ നിന്നും പോരുമ്പോൾ...
അമ്മയോട് പറഞ്ഞേ പോരൂ...
അമ്മയുടീ മകൻ വീണു മരിച്ചാൽ...
അമ്മേ അമ്മേ കരയരുതേ...
അമ്മേ കണ്ണീർ വാർക്കരുതേ...
പുസ്തകസഞ്ചിയും തോളിലതേറ്റി...
വീട്ടിൽ നിന്നും പോരുമ്പോൾ...
അമ്മയോട് പറഞ്ഞേ പോരൂ...
മർദിത ചൂഷിത ജനതയ്ക്കായ്...
പോരാടീയൊരു തെറ്റിനുവേണ്ടി...അമ്മയുടീ മകൻ വീണു മരിച്ചാൽ...
അമ്മേ അമ്മേ കരയരുതേ...
അമ്മേ കണ്ണീർ വാർക്കരുതേ...
ആവേശത്താൽ അമ്മ വിളിക്കണം...
(ഇങ്ക്വിലാബ് സിന്ദാബാദ്...)
No comments:
Post a Comment