ഞങ്ങൾ വരുന്നൂ എസ് എഫ് ഐ മാനവമോചന മന്ത്രവുമായ് ഞങ്ങൾക്കായ് അഭിവാദനമരുളുക സതീർഥ്യരെ സഹപാഠികളെ സതീർഥ്യരെ സഹപാഠികളെ അദ്വൈതത്തിൻ അർത്ഥം നൽകിയ ശ്രീ നാരായണ ഗുരു പോലും പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു പിടഞ്ഞു വീണു മരിക്കുന്നു മർത്യനു വേണ്ടി മരക്കുരിശേന്തിയ യെരുശലെമിൻ പ്രിയ പുത്രൻ പുതുമടിശീലക്കാരുടെ സ്വർണ്ണ- ക്കുരിശിൽ തൂങ്ങി മരിക്കുന്നു കുരിശിൽ തൂങ്ങി മരിക്കുന്നു മതസൌഹാർദം ഊട്ടി വളർത്തിയ മുഹമ്മദിന്റെ മതമിപ്പോൾ ജിഹാദിന്റെ പേരു പറഞ്ഞ് തമ്മിൽ തല്ലി മരിക്കുന്നു തമ്മിൽ തല്ലി മരിക്കുന്നു പാവം ഗാന്ധി മഹാത്മാഗാന്ധി ഇന്നീ മണ്ണിൽ ജീവിച്ചാൽ മണ്ടന്മാരാം കെ എസ് യുവിൻ മണ്ടയടിച്ചു പൊളിച്ചേനെ മണ്ടയടിച്ചു പൊളിച്ചേനെ ക്രൂരൻ ഗുരുജി ഗോൾവാർക്കർ ഇന്നീ മണ്ണിൽ ജീവിച്ചാൽ മണ്ടന്മാരാം എ ബി വി പിടെ മണ്ടയടിച്ചു പൊളിച്ചേനെ മണ്ടയടിച്ചു പൊളിച്ചേനെ അസ്ഥികൾ പൂക്കും വയലാറിൽ ജനശക്തികൾ പൂക്കും കയ്യൂരിൽ ഉയർന്നു പൊങ്ങും ശുഭ്രപതാക പകരുക ഞങ്ങൾക്കാവേശം പകരുക ഞങ്ങൾക്കാവേശം
രക്തസാക്ഷിക്കു മരണമില്ല... അവർ തന്ന കൊടികൾക്ക് പതനമില്ല... ഓർമ്മയിൽ വാളിൻ തിളക്കമായി... ചുരികയിൽ ചോരത്തുടിപ്പുമായി... ഈ വരും പുരുഷാരമൊക്കെയും പൂക്കളായ്... ഇവിടെ വന്നെത്തി തലകുനിക്കും... ഇനി വരും പുരുഷാരമൊക്കെയും കൊടികളായ്... ഈ മണ്ണിൽ വന്നു പട നയിക്കും...